Saturday, November 3, 2007

നമസ്കാരം....

എല്ലാ സുഹ്രുത്തുക്കള്‍ക്കും വാക്താരകത്തിലേക്ക് സ്വാഗതം.ബ്ലോഗുലൊകത്തില്‍ ഹരിശ്രീ കുറിചിരിക്കുന്ന ഈ സന്ദര്‍ബത്തില്‍ ഏവരുടെയും അനുഗ്രഹങളും ഉപദേശങലും അഭ്യര്‍ത്തിച്ചുകൊള്ളുന്നു......

6 comments:

സുല്‍ |Sul said...

ബൂലോഗത്തേക്ക് സ്വാഗതം.

ഓടോ : കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് marumozhikal@gmail.com ലേക്ക് കൊടുത്തിട്ടുണ്ടോ?

-സുല്‍

രമേഷ് said...
This comment has been removed by the author.
രമേഷ് said...

നന്നായി എഴുതുക ...പക്ഷെ അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ?

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം... എഴുതുക, താനെ ബാക്കി എല്ലാം ശരിയാകും...

മാവേലി കേരളം said...

സ്വാഗതം

Suneesh said...

പുലി thanne !......... പുലി