Saturday, September 6, 2008

ക്ഷമിച്ചാലും സുഹ്രുത്തുക്കളെ..

നമസ്കാരം,
ചില പ്രത്യേക കാരണങളാല്‍ കുറച്ച് കാലത്തേക്ക് ഒരു പോസ്റ്റും ഇട്ടിരുന്നില്ല..തീര്‍ച്ചയായും തിരിച്ചുവരവിനൊരുങുകയാണ്..ഒരു പുതിയ പോസ്റ്റ് ഉടനെ പ്രതീക്ഷിക്കാം..!!

7 comments:

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

നമസ്കാരം,
ചില പ്രത്യേക കാരണങളാല്‍ കുറച്ച് കാലത്തേക്ക് ഒരു പോസ്റ്റും ഇട്ടിരുന്നില്ല..തീര്‍ച്ചയായും തിരിച്ചുവരവിനൊരുങുകയാണ്..ഒരു പുതിയ പോസ്റ്റ് ഉടനെ പ്രതീക്ഷിക്കാം..!!

ഒരു മനുഷ്യജീവി said...

varuu

ശ്രീ said...

തിരിച്ചു വരവിനു പറ്റിയ സമയമാണല്ലോ ഓണക്കാലം.

എന്തായാലും ഓണാശംസകള്‍ മാഷേ...

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

നന്ദി..നന്ദി..നന്ദി..എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു..

Pongummoodan said...

ഹരിദേ...

സര്‍വ്വ പിന്തുണയും കട്ടായം :)
എഴുതിക്കോളൂ....

പോങ്ങ്സ്..

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

നന്ദി.. :)

ഗീത said...

കാത്തിരിപ്പൂ.......