കേട്ടീല്ലയോ മാളോരേ മംഗളവര്ത്തമാനം...
കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചത്രെ....
“വാക്താരകം“ അന്നേ പറഞു ഇതൊരു നാണംകെട്ട കളിയാണെന്ന്....ഇപ്പോളെന്തായീ..??..!!
(പഴയ പോസ്റ്റ് “കേഴുക മമ നാടേ..“ കാണുക)
വിശ്വസിക്കാന്‍ കൊള്ളാത്തവരെ അനുഭവത്തില്‍ നിന്നും മനസിലാക്കണം..പക്ഷേ..അധികാരം മത്തു പിടിപ്പിച്ചാല്‍ എന്തു ചെയ്യും...കഷടം തന്നെ..
ഇത് ഒരു “വാക്താരകം” ഇം പാക്ട്..!!!
ഏതായാലും മാറ്റം നല്ലതിനാവും എന്ന് നമുക്ക് പ്രത്യാശിക്കാം..!!!
ജയ ജയ ഭാരതം...!!!
3 comments:
ജയ ജയ ഭാരതം..!!!
കേട്ടീല്ലയോ മാളോരേ മംഗളവര്ത്തമാനം...
“വാക്താരകം“ അന്നേ പറഞു ഇതൊരു നാണംകെട്ട കളിയാണെന്ന്....ഇപ്പോളെന്തായീ..??..!!
ഇത് ഒരു “വാക്താരകം” ഇം പാക്ട്..!!!
kool blog
nannu....
Post a Comment